A Unique Multilingual Media Platform

The AIDEM

Art & Music YouTube

തമ്പ് @കാൻ, അരവിന്ദനും ഗ്രാഫിക്സും പുതുസാങ്കേതികവിദ്യയും

  • June 20, 2022
  • 1 min read

ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ക്ലാസിക്കുകളിൽ ഒന്നാണ് 1978 ൽ പുറത്തിറങ്ങിയ അരവിന്ദൻറ്റെ ‘തമ്പ്’. ചിത്രത്തിൻറ്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചാണ് 2022 മെയ് മാസത്തിൽ കാൻ ഫിലിം ഫെസ്റ്റിവൽ ഈ ഇന്ത്യൻ ക്ലാസിക്കിനെ വീണ്ടും ആദരിച്ചത്. എങ്ങനെയാണ് ഈ നവീകരണം സാധ്യമായത്? എങ്ങനെയാണ് സാങ്കേതികവിദ്യയേയും ദൃശ്യകലയുടെ സൗന്ദര്യശാസ്ത്രത്തേയും അരവിന്ദൻ നോക്കികൊണ്ടത്? അരവിന്ദന്റെ മകൻ രാമു അരവിന്ദൻ ‘ദി ഐഡം’ ഇൻറ്ററാക്ഷനിൽ മുതിർന്ന മാധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണനും പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയുമായി സംസാരിക്കുന്നു.

About Author

The AIDEM