A Unique Multilingual Media Platform

The AIDEM

Health Society YouTube

മാനസികാരോഗ്യപ്രശ്നങ്ങളെപ്പറ്റി അടുത്ത് നിൽക്കുന്നവർക്ക് ചോദിക്കാനും സഹായിക്കാനും കഴിയണം

  • July 27, 2023
  • 1 min read

ഒരാളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും പ്രകടമായി മനസ്സിലായിത്തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത് നിൽക്കുന്നവർക്ക് സംശയം തോന്നിയാൽ അതേപ്പറ്റി ചോദിക്കാനും സഹായിക്കാനും കഴിയണം. പുതിയ മാനസികാരോഗ്യ ചികിത്സാ സംസ്കാരത്തിൽ സമൂഹത്തിന്റെ പിന്തുണ പ്രധാനം.

മെഡ്ടോക്കിന്റെ ഈ എപ്പിസോഡിൽ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് എന്ന, രാജ്യാതിർത്തികൾ കടന്ന് സംഘർഷമേഖലകളിലും, ദരിദ്ര രാജ്യങ്ങളിലും വൈദ്യസഹായം എത്തിക്കുന്ന ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ്, ഡോ. ജയറാം കമലാ രാമകൃഷ്ണൻ, സൈക്കോ-ഓങ്കോളജിസ്റ്റും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ദരിദ്രർക്ക് സൗജന്യ ചികിത്സ നൽകുന്ന മെഹക് ഫൗണ്ടേഷന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ചിത്ര വെങ്കടേശ്വരൻ, ജനറൽ സർജറി & പാലിയേറ്റിവ് കെയർ സീനിയർ കൺസൾട്ടന്റും, ‘ദി ഐഡം’ ഡയറക്ടറുമായ ഡോ. മുജീബ് റഹ്മാൻ എന്നിവർ നടത്തുന്ന സംഭാഷണം.

ന്യൂസിലാൻഡിൽ ഓക്ക്‌ലൻഡ് സർവ്വകലാശാലയിൽ സൈക്കോളജി മെഡിസിൻ ഹോണററി സീനിയർ ലക്ച്ചറും കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ പബ്ലിക് ഹെൽത്ത് ആൻഡ് ലെയ്‌സൺ സൈക്കാട്രി ഹോണററി കൺസൾട്ടന്റുമാണ് ഡോ. ജയറാം.


See more from MedTalk Series, Here.


About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Aarati
Aarati
1 year ago

Thank you for this enlightening interview . As a North Indian , who has learnt to read , write and speak Malayalam as part of my work , I must say I am kind of envious about the strides that Kerala has made in public health sector , especially Palliative Care and Mental Health . Both Dr Chitra and Dr Jayaram have presented a concise picture of the current state of affairs. As Dr Mujeeb points out at the end of the interview , all stakeholders and people concerned must continue this discussion .