നിയമത്തിന്റെ വിശ്വ വഴികളിൽ ഒരു തലശ്ശേരി കൂട്ടായ്മ
ഇന്ത്യയിലെ നിയമങ്ങളും നിയമസംവിധാനങ്ങളും അതി സങ്കീർണമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലഘട്ടമാണിത്. ഈ പശ്ചാത്തലത്തിൽ ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിയമ വ്യവഹാരം മുന്നോട്ടുനീക്കുന്ന മുസ്തഫ-അൽമന ദമ്പതികൾ ലോകമെമ്പാടുമുള്ള നിയമ സമ്പ്രദായങ്ങളുടെയും സംവിധാനങ്ങളുടെയും പൊതുസ്വഭാവവും ഇന്ത്യൻ നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ തലശ്ശേരിക്കുള്ള സവിശേഷസ്ഥാനവും അടയാളപ്പെടുത്തുന്നു.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.