A Unique Multilingual Media Platform

The AIDEM

Culture Society YouTube

ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും

  • June 14, 2023
  • 1 min read

ഹിന്ദുത്വ രാഷ്ട്രീയത്തിന്റ പിറവിയും അതിന്റെ പ്രത്യയശാസ്ത്ര വിവക്ഷകളും വിശദീകരിക്കുകയാണ് കവിയും രാഷ്ട്രീയ ചിന്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ, ഈ ദീർഘ സംഭാഷണത്തിൽ. ചിത്പാവൻ ബ്രാഹ്മണ വിഭാഗത്തിന്റെ രാഷ്ട്ര ഭരണ മോഹങ്ങളിൽ തുടങ്ങിയ ഹിന്ദുത്വ രാഷ്ട്രീയം എങ്ങിനെ ഇന്ത്യൻ ജനജീവിതത്തിൽ വേരുകൾ പടർത്തി എന്ന് ഈ സംഭാഷണം വെളിവാക്കുന്നു. ഹിന്ദുത്വരാഷ്ട്ര മോഹങ്ങളുടെ അപര വിദ്വേഷത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ അർത്ഥതലങ്ങളും അത് രാജ്യത്ത് വിതയ്ക്കുന്ന അപകടത്തിന്റെ ആഴങ്ങളും പരിശോധിക്കുന്ന സംഭാഷണത്തിന്റെ ആദ്യ ഭാഗമാണിത്.

 

About Author

The AIDEM