A Unique Multilingual Media Platform

The AIDEM

Climate Enviornment YouTube

കൊച്ചിയുടെ ജീവവായു വിഷമുക്തമാക്കാൻ വഴികളുണ്ടോ ?

  • February 20, 2023
  • 1 min read

കൊച്ചിയുടെ ആകാശം കഴിഞ്ഞ കുറേ കാലങ്ങളായി വായുമലിനീകരണം കൊണ്ട് പൊറുതിമുട്ടുകയാണ്. ന​ഗരത്തിലെ വായുമലിനീകരണത്തിന്റെ കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും പരിശോധിക്കുകയാണ് ഈ ച‍ർച്ചയിൽ ദി ഐഡം. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാ‍ർ, പരിസ്ഥിതി ശാസ്ത്രജ്ഞനും എസ്.സി.എം.എസ് സ്ക്കൂൾ ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്ക്നോളജിയിലെ അധ്യാപകനുമായ ഡോക്ട‍ർ രതീഷ് മേനോൻ, പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സംരക്ഷണ സമിതി കൺവീന‍ർ ഒ.വി ഷബീ‍ർ എന്നിവർ ഈ ച‍ർച്ചയിൽ പങ്കെടുക്കുന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

The present catastrophe has occurred because waste management is unscientifically done. Waste accumulation is happening at a faster rate than waste disposal. Shocking images have not done much damage to our easy going ways. It has had no impact on our dismissive attitude to pollution.