A Unique Multilingual Media Platform

YouTube കഥയാട്ടം

നാണിയമ്മയുടെ ലോകവും എ എസിന്റെ ‘ഷോഡ’യും

  • February 21, 2023
  • 1 min read

മാതൃഭൂമി പത്രത്തിൽ പ്രവർത്തിച്ച പ്രതിഭാധനരെ അനുസ്മരിക്കുകയാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിലും. ചിത്രകാരന്മാരായ എം വി ദേവൻ, നമ്പൂതിരി, എ എസ് എന്നിവർ ഒരു പ്രസിദ്ധീകരണത്തിന്റെ മുഖമുദ്രയായി മാറിയ കഥ അദ്ദേഹം ഓർമിച്ചെടുക്കുന്നു. എം വി ദേവന്റെ പോക്കറ്റ് കാർട്ടൂണിന്റെയും എ എസ് എഴുതിയ കമന്റുകളുടെയും പ്രത്യേകത അറിയാൻ കാണുക, കഥയാട്ടം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.