A Unique Multilingual Media Platform

The AIDEM

Gender Society YouTube

മരിക്കുമ്പോൾ എനിക്കുറങ്ങാൻ ഒരിടം

  • April 25, 2022
  • 0 min read

സ്ത്രീകൾക്ക് മുന്നിൽ പല ദേവാലയങ്ങളും വാതിലുകൾ കൊട്ടിയടക്കുമ്പോൾ, കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നിന്ന് സ്ത്രീകളുടെ ഒരു ദേവാലയപ്രവേശത്തിന്റെ വാർത്ത വന്നു. പുരാതനമായ നാദാപുരം പള്ളി 30 വര്ഷങ്ങള്ക്കു ശേഷം രണ്ടു നാൾ സ്ത്രീകൾക്കായി തുറന്നു. ദീപാലങ്കാരങ്ങൾ ഒരുക്കി, ആഘോഷപൂർണമായ അന്തരീക്ഷത്തിലാണ് പള്ളിയിലേക്ക് സ്ത്രീകളെ സ്വീകരിച്ചത്. ജവാഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ നൂർജഹാൻ ടി. നാദാപുരത്തേക്ക് വിവാഹിതയായി വന്ന നാൾ തൊട്ട് തന്നെ ആകർഷിച്ച ആ പള്ളിയിലേക്ക് ആദ്യമായി കയറിചെന്ന ആത്മീയവും, അനിർവ്വചനീയവുമായ അനുഭവം പറയുന്നു.

About Author

നൂർജഹാൻ ടി

ജവാഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ നാദാപുരത്ത് സ്ഥിരതാമസം.