ലോകം കണ്ട ഏറ്റവും മികച്ച കാൽപന്ത് കളിക്കാരൻ എന്നതിനപ്പുറം ആരായിരുന്നു പെലെ? കാൽപന്തിൽ എന്ത് മാന്ത്രികതയാണ് പെലെ ഉപയോഗിച്ചത്? കോടിക്കണക്കായ മനുഷ്യരുടെ ഹൃദയങ്ങളിൽ പെലെ കുടിയേറിയത് എങ്ങനെ ? പ്രശസ്ത കളി എഴുത്തുകാരനും ദേശാഭിമാനി മുൻ സ്പോർട്സ് എഡിറ്ററുമായ എ.എൻ രവീന്ദ്രദാസ് പെലെയെ അനുസ്മരിക്കുന്നു.
Subscribe to our channels on YouTube & WhatsApp