അൻപ് അകലുന്നോ…?
ക്യാംപസുകൾ അടക്കമുള്ള പൊതുമണ്ഡലങ്ങൾ കൂടുതൽ കൂടുതലായി കൊടിയ ആക്രമണ പരമ്പരകൾക്ക് സാക്ഷിയായി കൊണ്ടിരിക്കുന്ന കാലമാണ് ഇത്. അത്തരമൊരു പശ്ചാത്തലത്തിൽ നമ്മുടെ സമകാലിക സമൂഹത്തിൽ “അൻപ്” എന്ന ആശയത്തിനും വികാരത്തിനുമുള്ള സ്ഥാനം അന്വേഷിക്കുകയാണ് കുറ്റിപ്പുറത്തെ മാനവിക സംഗമ സ്ഥാനമായ “ഇല”യുടെ സ്ഥാപകൻ നജീബും റേഡിയോ ജോക്കിയും സാന്ത്വന ചികിത്സാ പ്രവർത്തകനുമായ ആർ.ജെ മനുവും. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും. വീഡിയോ ഇവിടെ കാണാം.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.