A Unique Multilingual Media Platform

The AIDEM

Culture Kerala Social Justice Society YouTube

മരണ സാക്ഷരതയുടെ അനിവാര്യത

  • March 5, 2024
  • 1 min read

എന്താണ് മരണ സാക്ഷരത? അത്തരമൊരു സങ്കല്പനവും സാന്ത്വന ചികിത്സയും തമ്മിൽ എന്താണ് ബന്ധം? നമ്മുടെ സമകാലിക ജീവിതാവസ്ഥകളിൽ ഈ സാക്ഷരത അനിവാര്യമാണെന്ന് പറയുന്നത് എന്ത് കൊണ്ടാണ്? സാന്ത്വന ചികിത്സാ രംഗത്ത് സാർവദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായ കോഴിക്കോട് ഐ.പി.എം സ്ഥാപക ഡയറക്ടർ ഡോ. സുരേഷ് കുമാറും സാന്ത്വന ചികിത്സാ പ്രവർത്തകനായ സെയ്ഫ് മുഹമ്മദും ചർച്ച ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) 2024 ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ കനിവിന്റെ ആഘോഷത്തിൽ (Curios Palliative Care Carnival) നടന്ന ചർച്ചയുടെ പൂർണ രൂപം ഇവിടെ കാണാം.

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

The AIDEM