A Unique Multilingual Media Platform

The AIDEM

Kerala Society YouTube

തിരഞ്ഞെടുപ്പ്, ജനാധിപത്യം, സാംസ്കാരം; സുനിൽ മാഷ് സംസാരിക്കുന്നു

  • April 23, 2024
  • 0 min read

രാജ്യം തിരഞ്ഞെടുപ്പിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ ജനാധിപത്യവും ഭരണഘടനയും ജനജീവിതവും നേരിടുന്ന വെല്ലുവിളികൾ ആഴത്തിൽ പരിശോധിക്കുകയാണ് ഡോ. സുനിൽ പി ഇളയിടം ഈ സംഭാഷണത്തിൽ.

ഇന്ത്യ എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്ന പോരാട്ട വഴികളും, ആ പോരാട്ട വഴികളിലൂടെ ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന സാംസ്കാരിക ഘടനയും നിഷ്ഠൂരമായി തകർക്കപ്പെടുന്ന പുതിയ ഭരണ നിർവഹണസംഘത്തിന്റെ ഫാസിസ്റ്റ് രീതികളും അദ്ദേഹം വിശദീകരിക്കുന്നു. ഈ രീതികൾക്കെതിരെ ജനാധിപത്യ വിശ്വാസമുള്ള പൗര സമൂഹത്തിന്റെ ചെറുത്തുനിൽപ്പ് ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറയുന്നു.

കാണുക: തിരഞ്ഞെടുപ്പ്, ജനാധിപത്യം, സാംസ്കാരം; സുനിൽ മാഷ് സംസാരിക്കുന്നു.

About Author

The AIDEM