A Unique Multilingual Media Platform

Picture of രഘുനാഥന്‍ പറളി

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.
Articles
രഘുനാഥന്‍ പറളി

ചില ക്രിമിനോളജിക്കല്‍ പാഠങ്ങൾ: ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’‍ എന്ന ചിത്രവും സിസ്റ്റവും

(മുന്നറിയിപ്പ്: ഈ ലേഖനത്തിൽ ചിത്രത്തിൻ്റെ കഥാഗതിയെയും പ്രധാന സംഭവവികാസങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉൾപ്പെടുന്നുണ്ട്.

Read More »
Articles
രഘുനാഥന്‍ പറളി

നാരായണഗുരുവും നമ്മളും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളീയ സമൂഹത്തിന്റെ ആന്തരികഘടനയിൽ സംഭവിച്ച

Read More »
Articles
രഘുനാഥന്‍ പറളി

ആനന്ദമഠം-സാഹിത്യ പാഠവും രാഷ്ട്രീയ സംവാദവും (ദേശീയത, ഹൈന്ദവത, മതാത്മകത, ദൈവികത)

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിപ്ലവവീര്യത്തിന്റെ ജ്വാല പടർത്തിയ മന്ത്രധ്വനിയാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച

Read More »

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.