
പുതുവാക്കുകൾ ഉണ്ടാവുമ്പോൾ
മലയാള പത്രങ്ങൾ ഭാഷയ്ക്ക് പുതിയ വാക്കുകൾ സംഭാവന ചെയ്തതിന്റെ നാൾവഴികളാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. കുഴിബോംബ്, അന്തകവിത്ത് തുടങ്ങിയ ആകർഷകമായ മലയാള വാക്കുകൾ സൃഷ്ടിച്ചെടുത്തവർ ആരാണെന്ന് ഇന്ന് അറിയില്ലാത്തതിന്റെ നഷ്ടവും