A Unique Multilingual Media Platform

The AIDEM

Culture Politics Society YouTube കഥയാട്ടം

പുതുവാക്കുകൾ ഉണ്ടാവുമ്പോൾ

  • September 14, 2023
  • 0 min read

മലയാള പത്രങ്ങൾ ഭാഷയ്ക്ക് പുതിയ വാക്കുകൾ സംഭാവന ചെയ്തതിന്റെ നാൾവഴികളാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. കുഴിബോംബ്, അന്തകവിത്ത് തുടങ്ങിയ ആകർഷകമായ മലയാള വാക്കുകൾ സൃഷ്ടിച്ചെടുത്തവർ ആരാണെന്ന് ഇന്ന് അറിയില്ലാത്തതിന്റെ നഷ്ടവും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം നിരവധി പദങ്ങൾ മലയാളത്തിൽ എത്തിയതിന്റെ കഥ അറിയാൻ കാണുക; കഥയാട്ടം.

About Author

The AIDEM