A Unique Multilingual Media Platform

History YouTube കഥയാട്ടം

ദൽഹി കീഴടക്കിയ കേരള മക്കൾ

  • May 3, 2023
  • 1 min read

കേരളത്തിൽ നിന്ന് ദൽഹിയിലെത്തി അവിടെ പത്ര പ്രവർത്തന മേഖലയിലെ മുടി ചൂടാ മന്നന്മാരായി മാറിയ മൂന്നു പേരെയാണ് കഥയാട്ടത്തിൽ ഇക്കുറി തോമസ് ജേക്കബ് അനുസ്മരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രത്തിൽ പ്രവർത്തിച്ച ശേഷം സ്വതന്ത്ര ഇടതുപക്ഷ ആശയങ്ങളിലൂന്നി സ്വന്തം പത്ര സാമ്രാജ്യം പടുത്തുയർത്തിയ എടത്തട്ട നാരായണൻ ഇന്നും ഇന്ത്യൻ പത്ര പ്രവർത്തന ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. അതു പോലെ എഴുത്തിന്റെ മാന്ത്രികതയിലൂടെ വാർത്തകൾക്ക് അധിക മാനം നൽകിയ ആളാണ് ടി വി ആർ ഷേണായി. കേരള അംബാസിഡർ ആവുന്നതിൽ അഭിമാനിക്കുകയും എല്ലാ വാർത്തകളും അശ്വമുഖത്തു നിന്ന് തന്നെ കണ്ടെടുക്കുകയുo ചെയ്തു, വി കെ മാധവൻ കുട്ടി. ഈ മൂന്നു വ്യക്തിത്വങ്ങളെയും അടുത്തറിയാൻ കാണുക, കഥയാട്ടം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.