A Unique Multilingual Media Platform

The AIDEM

National Politics Tamil Nadu YouTube

ചെന്നൈയിലെ പടയൊരുക്കവും സ്റ്റാലിന്റെ നായകത്വവും

  • March 22, 2025
  • 0 min read

ജനസംഖ്യാനുപാതികമായി ലോക്സഭാ മണ്ഡലങ്ങൾ പുനർ നിർണയിച്ചാൽ നഷ്ടം കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. ആ സംസ്ഥാനങ്ങളെയും നഷ്ടങ്ങളുണ്ടാകാൻ ഇടയുള്ള ഇതര സംസ്ഥാനങ്ങളെയും യോജിപ്പിച്ച് പ്രതിരോധം ശക്തമാക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ശ്രമിക്കുന്നത്. സമാന അഭിപ്രായമുള്ള പാർട്ടികളുടെ പിന്തുണയും ഇതിനായി അദ്ദേഹം തേടി. കേന്ദ്രത്തിന്റെ നീക്കത്തെ എതിർക്കുന്നതിനൊപ്പം തമിഴ് രാഷ്ട്രീയത്തിൽ തന്റെ മേൽക്കോയ്മ ഉറപ്പിക്കുക കൂടിയാണ് സ്റ്റാലിൻ.

About Author

The AIDEM

Subscribe
Notify of
guest


0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x