പുൽച്ചാടിയും തവളയും
പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ കെഎ ബീന ” ഒരു കഥ” എന്ന പംക്തിയിൽ പുതിയൊരു കഥയുമായി എത്തുന്നു- സുഹൃത്തുക്കളായ പുൽച്ചാടിയുടെയും തവളയുടെയും കഥ. എന്തൊക്കെ കുറവുകൾ ഉണ്ടായാലും അവയെ മനസിലാക്കുകയും അംഗീകാരിക്കുകയും ചെയ്യുന്നവരാകണം യഥാർത്ഥ സുഹൃത്തുക്കൾ എന്ന പാഠമാണ് ഈ കഥയിൽ.
Subscribe to our channels on YouTube & WhatsApp