A Unique Multilingual Media Platform

The AIDEM

Kerala Politics YouTube

2024ലെ തെരഞ്ഞെടുപ്പിൽ BJPയെ തോൽപിക്കാൻ കോൺഗ്രെസ്സുമായി ധാരണയുണ്ടാക്കും

  • March 8, 2023
  • 1 min read

2024ലെ പൊതു തെരഞ്ഞെടുപ്പിൽ സിപിഐ(എം) കോൺഗ്രസ്സുമായി കൈ കോർക്കുമോ? മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കേരള സർക്കാർ എത്രത്തോളം പ്രതിജ്ഞാബദ്ധമാണ്? പാർട്ടി തെറ്റ് തിരുത്തൽ, കീഴ്ഘടകങ്ങളിൽ ഒതുങ്ങുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാണുക, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്ററുമായുള്ള പ്രത്യേക അഭിമുഖം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM