A Unique Multilingual Media Platform

The AIDEM

Kerala Memoir YouTube

ജ്ഞാന വിശുദ്ധി തേടിയ ഗുരുവായിരുന്നു നിത്യചൈതന്യ യതി: സെബാസ്റ്റ്യൻ പോൾ

  • July 4, 2024
  • 0 min read

അറിവ് തേടുകയും അത് പകർന്നു കൊടുക്കുകയും ചെയ്ത സന്യാസിയായിരുന്നു നിത്യ ചൈതന്യ യതി എന്ന് പ്രശസ്ത എഴുത്തുകാരൻ അഡ്വ. സെബാസ്റ്റ്യൻ പോൾ. ജ്ഞാനത്തിൻ്റെ ഒരു വഴിയും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഗുരു ജന്മശതാബ്ദിയോടനുബന്ധിച്ച ചടങ്ങിൽ സെബാസ്റ്റ്യൻ പോൾ നടത്തിയ പ്രഭാഷണമാണിത്.

ഈ ചടങ്ങിൽ പങ്കെടുത്ത മറ്റ് അതിഥികളുടെ പ്രഭാഷണങ്ങൾ  കേൾക്കുവാൻ ഇവിടെ ചെയ്യുക.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x