പട്ടികവർഗ്ഗ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക്, പക്ഷെ..
കേരളത്തിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ സംവരണ സീറ്റുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന രീതി മാറുകയാണ്. ഇൻഡിജിനസ് പീപ്പിൾസ് കളക്ടീവിന്റെ നേതാവായ എം.ഗീതാനന്ദന്റെ പിന്തുണയോടെ ആദിവാസി വിദ്യാർത്ഥികൾ രൂപീകരിച്ച ആദിശക്തി എന്ന സംഘടന, ആയിരത്തോളം പട്ടികവർഗ്ഗ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ മുൻകൈയെടുത്തു. ഈ നേട്ടം ചെറുതല്ലെങ്കിലും പട്ടികവർഗ്ഗ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് നേരിടുന്ന വിവേചനവും, സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയും, സംവരണത്തെ പോലും വിഫലമാക്കുന്ന വിധത്തിൽ തുടരുക തന്നെയാണ്.
Related Story: SC-ST വിദ്യാർത്ഥികൾക്ക് കിട്ടുന്നത് നിലവാരം കുറഞ്ഞ കോളേജുകൾ
Related Story: ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി- പട്ടിക വർഗ്ഗ സംവരണം ഫലം ചെയ്തോ?
Subscribe to our channels on YouTube & WhatsApp
വകുപ്പ് മന്ത്രി രാധാകൃഷ്ണന്റെ ശ്രദ്ധയിലേക്ക് ഈ വീഡിയോ സമർപ്പിക്കുന്നു. ശ്രദ്ധേയമായ ഈ ഈ ഐറ്റം തയ്യാറാക്കിയ ദീപക്ക് അഭിവാദ്യങ്ങൾ. കണ്ണും കാതും തുറന്ന് കാണുകയും കേൾക്കുകയും ചെയ്യേണ്ട ഇത്തരം പരിപാടികൾക്ക് aidem കൂടുതൽ പ്രാമുഖ്യം നൽകേണ്ടതുണ്ട് 🌹