സാമൂഹ്യമാധ്യമങ്ങളുടെയും നിർമിതബുദ്ധിയുടെയും ലോകത്തെ സഹാനുഭൂതി സങ്കല്പങ്ങൾ
നിർമ്മിത ബുദ്ധിയും ഇൻ്റർനെറ്റ് വഴിയുള്ള സേവനങ്ങളും വളരുന്നത്തിനനുസരിച്ച് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും വർധിക്കുന്നു. ഈ സാഹചര്യത്തിൽ വിർച്വൽ ഇടങ്ങളിലെ സഹാനുഭൂതിയെയും പ്രതിപക്ഷ ബഹുമാനത്തെയും കുറിച്ചുള്ള സംഭാഷണങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) 2024 ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ കനിവിന്റെ ആഘോഷത്തിൽ (Curios Palliative Care Carnival) ചർച്ചയ്‌ക്കെടുത്ത ഒരു പ്രധാന വിഷയം ഇതായിരുന്നു.
മാധ്യമ പ്രവർത്തകൻ എസ്.എ അജിംസ്, യൂട്യൂബർ ഉണ്ണികൃഷ്ണൻ, കഥാകൃത്ത് ലിജീഷ് കുമാർ എന്നിവർ പങ്കെടുക്കുത്ത ചർച്ചയുടെ പൂർണ രൂപം കാണാം ഇവിടെ.