അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് കോട്ടയം ജില്ലയിലെ കുമരകത്തേയും വൈക്കത്തേയും മറവൻതുരുത്തിനേയും ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് കേരളടൂറിസത്തിന് ലഭിച്ച അംഗീകാരമാണ്.ലോകപ്രശസ്ത ട്രാവൽ മാഗസിനായ കൊണ്ടേനാസ്റ്റ് ട്രാവലർ കോട്ടയത്തെ തന്നെ അയമനം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത് മാസങ്ങൾക്ക് മുമ്പാണ്. തദ്ദേശവാസികൾക്കും വരുമാനം ലഭ്യമാക്കി, ടൂറിസം വികസിപ്പിക്കുകയെന്ന കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം നയത്തിന് കൂടി ലഭിച്ച അംഗീകാരമാണ് ഇവ. എന്താണ് ഈ സ്ഥലങ്ങളുടെ പ്രത്യേകത? തദ്ദേശവാസികളുടെ ജീവിതത്തെ ഉത്തരവാദിത്ത ടൂറിസം എങ്ങനെ സ്വാധീനിക്കുന്നു? ‘ദി ഐഡം’ നടത്തിയ അന്വേഷണം കാണുക.
Latest Posts
ട്രംപുരാന്റെ നികുതി യുദ്ധം
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കൊക്കെ ചുങ്കം ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു ഡോണൾഡ് ട്രംപ്. കുറഞ്ഞ ചുങ്കം പത്ത് ശതമാനം. ഇന്ത്യയിൽ
- April 3, 2025
- 10 Min Read
ഇക്കോളജിസ്റ്റായ മാര്‍ക്സ്: അപവളർച്ച(degrowth)യുടെ സൈദ്ധാന്തിക സരണികൾ
കുഹൈ സെയ്തോയുടെ ‘മാര്‍ക്സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം’ എന്ന പുസ്തകത്തിന്റെ
- April 3, 2025
- 10 Min Read
Where to Find the Ecologist in Marx?
A Reading of Kohei Saito’s Marx in the Anthropocene: Towards the Idea of Degrowth Communism
- April 3, 2025
- 10 Min Read
പ്രകൃതിയുടേയും വിദ്യാഭ്യാസത്തിന്റേയും ഭാവി വിൽപ്പനയ്ക്കല്ല: ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ഭൂമി
ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഇപ്പോള്‍ കലുഷിതമാണ്. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം ഏക്കര്‍ വരുന്ന ക്യാമ്പസിന്റെ നാനൂറു ഏക്കര്‍ ആണ് തെലങ്കാന സര്‍ക്കാര്‍
- April 3, 2025
- 10 Min Read