വിജയൻ വരയ്ക്കേണ്ട കാലം…
ആഗോളരാഷട്രീയം പ്രാദേശികപത്രങ്ങളുടെ പോലും തലക്കെട്ടാവുന്ന കാലത്ത്, ഒ.വി വിജയനെന്ന ധിഷണാശാലിയായ കാർട്ടൂണിസ്റ്റിൻ്റെ അഭാവം എടുത്തുപറയുകയാണ് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി.
ലോകരാഷ്ട്രീയത്തെ നിശിതമായി നോക്കിക്കണ്ട വിജയൻ്റെ കാലാതീതമായ കാർട്ടൂണുകളിലൂടെ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മൂർച്ചയുള്ള പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റുകളിലൊരാൾ നടത്തുന്ന ഒരു രസികൻ സഞ്ചാരം കാണാം.