ഫ്രീ സർക്കിൾ ചേർത്തല സംഘടിപ്പിച്ച ‘മഹാഗുരു പരമ്പരയുടെ ദർശനപ്പൊരുൾ’ പരിപാടിയിൽ സ്വാമി ത്യാഗീശ്വരൻ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപമാണിത്. ഗുരു നിത്യചൈതന്യ യതി ജീവിതത്തിൽ ചെലുത്തിയ സ്വാധീനമാണ് ഈ പ്രസംഗത്തിൽ വിഷയമായത്.
മാറുന്ന ദളിത് രാഷ്ട്രീയത്തെപ്പറ്റിയും, അസഹിഷ്ണുത പുകയുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും പ്രമുഖ ദളിത് സൈദ്ധാന്തികനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.