A Unique Multilingual Media Platform

The AIDEM

Art & Music YouTube

മലയാള മണ്ണിലെ നക്ഷത്രങ്ങൾ പുനലൂർ രാജന്റെ കണ്ണിലൂടെ

  • January 6, 2023
  • 1 min read

കേരളത്തിന്റെ സാമൂഹ്യ, സാഹിത്യ, സാംസ്കാരിക രംഗങ്ങളുടെ ചരിത്രം ചിത്രങ്ങളിലൂടെ പറഞ്ഞ ആളാണ് പുനലൂർ രാജൻ. അദ്ദേഹം മലയാള സിനിമാ മേഖലയിൽ നിന്ന് പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ഇക്കഴിഞ്ഞ ഐ. എഫ്. എഫ്. കെ യിൽ ഒരുക്കിയിരുന്നു. ആ പ്രദർശനത്തെ കുറിച്ചുള്ള റിപ്പോർട്ട് കാണാം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Babu
Babu
2 years ago

👍📸