A Unique Multilingual Media Platform

The AIDEM

Business Economy Law National YouTube

അദാനിയുടെ ബലൂണിന് സുരക്ഷ തീർത്തോ സുപ്രീം കോടതി?

  • January 4, 2024
  • 1 min read

കള്ളപ്പണ ഇടപാടിലൂടെ ഓഹരി വില ഊതിവീർപ്പിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തത് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടും ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ടിന്റെ (ഒ.സി.സി.ആർ. പി) റിപ്പോർട്ടും ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളിയ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണ് ഒ.സി.സി.ആർ.പിയുടെ ഭാഗമായ മുതിർന്ന മാധ്യമ പ്രവർത്തകൻ രവി നായർ.കള്ളപ്പണ ഇടപാടിലൂടെ ഓഹരി വില ഊതി വീർപ്പിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തത് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടും ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ടിന്റെ (ഒ.സി.സി.ആർ.പി) റിപ്പോർട്ടും ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളിയ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണ് ഒ.സി.സി.ആർ.പിയുടെ ഭാഗമായ മുതിർന്ന മാധ്യമ പ്രവർത്തകൻ രവി നായർ.

കാണുക, “അദാനിയുടെ ബലൂണിന് സുരക്ഷ തീർത്തോ സുപ്രീം കോടതി?”


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM