A Unique Multilingual Media Platform

The AIDEM

Law YouTube

മാധ്യമസ്വാതന്ത്ര്യത്തിനുള്ള വിധി

  • April 5, 2023
  • 1 min read

മീഡിയ വൺ ടിവിക്ക് കേന്ദ്ര സ‍ർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീംകോടതിയുടെ സുപ്രധാനവിധി രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ലഭിച്ച അം​ഗീകാരമാണ്. സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ദേശിയ സുരക്ഷയുടെ പേര് പറഞ്ഞ് പൗരാവകാശം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉൾപ്പെട്ട ബെഞ്ചിന്റെ വിധിയെ ഒരുപോലെ സ്വാ​ഗതം ചെയ്യുകയാണ് നിയമരം​ഗത്തും മാധ്യമരം​ഗത്തുമുള്ളവർ.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM