A Unique Multilingual Media Platform

The AIDEM

Art & Music Culture Kerala Society

ചാർ യാർ സംഗീതം – ധ്വനികൾ, അർഥതലങ്ങൾ

  • March 12, 2025
  • 1 min read

മതസൗഹാർദ്ദത്തിന്റെ സംഗീത സന്ദേശവുമായി ചാർ യാർ സംഗീതസംഘം ചാവക്കാട് എത്തിച്ചേർന്നത് ഫെബ്രുവരി 19നാണ്. സംഗീത ധ്വനികളുടെയും സാഹിത്യപരമായ അർത്ഥതലങ്ങളുടെയും പുതിയ മാനങ്ങൾ അനാവരണം ചെയ്ത ഒരു കലാസംഗമമാണ് അന്ന് ചാവക്കാട് കണ്ടതും കേട്ടതും.

ആ സംഗീത-സാഹിത്യധാരയെ കൂടുതൽ വിശദമായി പരിശോധിക്കുകയാണ് ഹിന്ദുസ്ഥാനി ബാൻസുരി വാദകനായ സി.വി പ്രശാന്ത്. ചാർ യാർ അവതരിപ്പിച്ച ഓരോ ഗാനത്തെയും സവിശേഷമായി വിശകലനം ചെയ്യുന്ന ഈ പരിപാടി എട്ടു ഭാഗങ്ങളായി ദി ഐഡം അവതരിപ്പിക്കുന്നു.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x