കർണാടകയിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി ജഡ്ജിമാർ ഭിന്നവിധികൾ രേഖപ്പെടുത്തിയതോടെ കേസ് ഇനി വിശാലബെഞ്ച് പരിഗണിക്കും. വിദ്യാർത്ഥിനിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നതായിരുന്നു ഹർജികൾ പരിഗണിച്ച ജസ്റ്റിസ് സുധാൻഷൂ ധൂലിയയുടെ വിധി. കർണാടക ഹൈക്കോടതി തെറ്റായ പാത സ്വീകരിച്ചുവെന്നും സുധാൻഷു ധൂലിയ ഉത്തരവിലൂടെ വ്യക്തമാക്കി. എന്നാൽ ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമായ കാര്യമല്ലെന്നാണ് നിരോധനം ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ബെഞ്ചിൻെറ ഭിന്നവിധി വിശകലനം ചെയ്യുകയാണ് ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ.
Latest Posts
Where to Find the Ecologist in Marx?
A Reading of Kohei Saito’s Marx in the Anthropocene: Towards the Idea of Degrowth Communism
- April 3, 2025
- 10 Min Read
പ്രകൃതിയുടേയും വിദ്യാഭ്യാസത്തിന്റേയും ഭാവി വിൽപ്പനയ്ക്കല്ല: ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ഭൂമി
ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഇപ്പോള്‍ കലുഷിതമാണ്. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം ഏക്കര്‍ വരുന്ന ക്യാമ്പസിന്റെ നാനൂറു ഏക്കര്‍ ആണ് തെലങ്കാന സര്‍ക്കാര്‍
- April 3, 2025
- 10 Min Read
മാര്‍ക്സിന്റെ വളര്‍ച്ചാ (Growth) പേടി
കുഹൈ സെയ്തോയുടെ ‘മാര്‍ക്സ് ഇന്‍ ദ ആന്ദ്രപോസീന: ടുവേര്‍ഡ്സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം’ (Marx in
- April 2, 2025
- 10 Min Read
രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി ‘സര്‍വേശ’
യേശുദാസ്, ഫാ. പോള്‍ പൂവ്വത്തിങ്കല്‍, മനോജ് ജോര്‍ജ് എന്നിവര്‍ക്ക് രാജ്യാന്തര പുരസ്കാരം ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു
- April 2, 2025
- 10 Min Read