പാർട്ടി പ്രവർത്തനത്തിന്റെ ചുമതല ഇല്ലായിരുന്നെങ്കിൽ പി. ഗോവിന്ദപ്പിള്ള എന്ന മനുഷ്യൻ ചിന്താജീവിതത്തിന്റെ ഏതു പടവുകളൊക്കെ കയറുമായിരുന്നു എന്ന് സങ്കല്പിക്കുകയാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ്. ദേശാഭിമാനി പത്രത്തെ കമ്യുണിസ്റ്റ്കാരല്ലാത്തവരിലേക്കും എത്തിച്ചതിൽ പി ജി വഹിച്ച പങ്കും അദ്ദേഹം വിശദീകരിക്കുന്നു. ഒപ്പം വി കരുണാകരൻ നമ്പ്യാരുടെയും ടി. വി അച്യുതവാര്യരുടെയും അനുപമമായ ധിഷണാ ശക്തിയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
Subscribe to our channels on YouTube & WhatsApp