A Unique Multilingual Media Platform

The AIDEM

കഥയാട്ടം

കെ.ഐ. വർഗ്ഗീസ് മാപ്പിള എങ്ങനെ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായി?

  • April 7, 2022
  • 1 min read

പത്രപ്രവർത്തകരുടെ വാർത്താജീവിതം, വാർത്തയുടെ പിന്നിലെ കഥകൾ, കേരള രാഷ്ട്രീയ ചരിത്രത്തിലെ വരികൾക്കിടയിൽ മാഞ്ഞുപോയ സംഭവങ്ങൾ..മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് വിഭാഗം മുൻ മേധാവി മാങ്ങാട് രത്‌നാകരൻ നടത്തുന്ന അഭിമുഖസംഭാഷണം. ആനുകാലികത്തിനപ്പുറം വാർത്തയെ സാകൂതം, മാനവികമായി, നർമ്മം കലർത്തി നിരീക്ഷിക്കുന്ന ഇരുവരും കഥയാട്ടത്തിന്റെ രണ്ടാം എപ്പിസോഡുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം.

 

About Author

The AIDEM