ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ ചരമദിനമാണ് മാർച്ച് 19. ഇ എം എസ്സിനെ കുറിച്ചുള്ള ഓർമ്മകളും, ആ കാലഘട്ടത്തിൽ പത്രപ്രവർത്തനം നടത്തിയതിൻ്റെ കൗതുകമുള്ള വിശേഷങ്ങളും ഒക്കെയായി മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും, ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് മുൻ മേധാവി മാങ്ങാട് രത്‌നാകരനും തമ്മിൽ, ദി ഐഡം ഒരുക്കിയ സംഭാഷണം.