എരിയുകയാണ്, ബ്രഹ്മപുരവും ശ്വാസകോശവും
ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ ശുദ്ധവായു ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. അപ്പോഴും, പരസ്പരം ചെളിവാരിയെറിയുന്നതിലാണ് രാഷ്ട്രീയപാർട്ടികളും ഭരണനേതൃത്വവും ശ്രദ്ധവെക്കുന്നത്. ബ്രഹ്മപുരമെന്നത് പലർക്കും പണമുണ്ടാക്കാനുള്ള വഴിയായി തുടരുമ്പോൾ മാലിന്യസംസ്ക്കരണ പ്ലാന്റെന്നത് ഒന്നരപതിറ്റാണ്ടായിട്ടും യാഥാർത്ഥ്യമായിട്ടില്ല. ബ്രഹ്മപുരത്തെ കത്തിയെരിയുന്ന മാലിന്യമല സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും രാഷ്ട്രീയ അഴിമതിയും ‘ദി ഐഡം’ പരിശോധിക്കുന്നു.
RELATED ARTICLES
കൊച്ചിയുടെ ജീവവായു വിഷമുക്തമാക്കാൻ വഴികളുണ്ടോ ?
നിറം മാറുന്ന ആകാശം, നീറുന്ന ശ്വാസകോശം
കൊച്ചിയിൽ ഫാക്ടറികൾ പുറം തള്ളുന്നത് അനുവദനീയമായതിന്റെ കോടിമടങ്ങ് രാസമാലിന്യം
Subscribe to our channels on YouTube & WhatsApp