കനിവുള്ള ഇടങ്ങളും രൂപകല്പനകളും ഉണ്ടാക്കേണ്ടതിനെ പറ്റി
വികസനത്തിന്റെയും മറ്റു വ്യത്യസ്ത പരിഗണനാ വിഷയങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ ഇടങ്ങളും രൂപകല്പനകളും ഉണ്ടാക്കുമ്പോഴും അതിൻറെ പേരിൽ സൗധങ്ങൾ പടുത്തുയർത്തുമ്പോഴും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാനും അതിന് അനുയോജ്യമായ സംവിധാനങ്ങളും സമ്പ്രദായങ്ങളും ഉണ്ടാക്കാനും നാം ശ്രദ്ധിക്കാറുണ്ടോ? വികസന