A Unique Multilingual Media Platform

The AIDEM

Articles Kerala Society

നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികൾ….

  • August 20, 2024
  • 1 min read

ഡ്യൂട്ടിക്കിടയിൽ, അതും ഇതുവരെ ഏറ്റവും സുരക്ഷിതം എന്നു വിചാരിച്ചിരുന്ന ആശുപത്രി ഡ്യൂട്ടി റൂമിൽ പിച്ചിച്ചീന്തപ്പെട്ട രക്തക്കറപുരണ്ട ആ കൊച്ചു ഡോക്ടറുടെ വാർത്തകളിൽ, ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

അതെ, ഞങ്ങളും മനുഷ്യരാണ്…

പെണ്ണാണ്….

പെങ്ങളാണ്…

മകളാണ്…..

ഭാര്യയാണ്….

അമ്മയാണ്…..

 

അതുകൊണ്ട് നിങ്ങളുടെ ജീവൻ നിലനിർത്താനായെങ്കിലും, ഞങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ ഞങ്ങളുടെ കൂടെ നിൽക്കുക.

 

ഡോക്ടർ രേഷ്മ സാജൻ സംസാരിക്കുന്നു…


ലേഖന വായിക്കാം, ഇവിടെ

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x