
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 6
രണ്ടാം അങ്കം രംഗം 1 (അശോകാ റോഡിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന്റെ മുമ്പിൽനിന്നുള്ള വീഡിയോ ദൃശ്യത്തിലേക്ക്. ഒരു പത്രസമ്മേളനത്തിനായി ഏഴ് കസേരകൾ അർദ്ധവൃത്താകൃതിയിൽ ഇട്ടിരിക്കുന്നു. നടുവിൽ വെച്ചിട്ടുള്ള മേശയിൽ ഒരു ഗുമസ്തൻ മൈക്ക് ഘടിപ്പിക്കുന്നു.