വി.കെ.എന്‍ രചനകള്‍ – രാഷ്ട്രങ്ങളുടെ സ്വകാര്യ ചരിത്രം
വി.കെ.എന്റെ (വടക്കേ കൂട്ടാല നാരായണന് കുട്ടി നായര്‍) മറ്റൊരു ജന്മദിനം (ഏപ്രില്‍ 06) അധികമാരുമറിയാതെ, വ്യവസ്ഥാപിതമായ രീതിയിലുള്ള വലിയ ആഘോഷങ്ങളില്ലാതെ കടന്നു പോയി. അല്ലെങ്കിലും വി.കെ.എന്‍. സാഹിത്യം, അതര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ നിരൂപണം




