നിന്നോതിക്കൻ മുള്ളുന്നേരം കുട്ടികൾ മരമേറീട്ടും മുള്ളും
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. ഇന്ത്യൻ ജനാധിപത്യ സംസ്ക്കാരത്തിൻ്റെ വേരറുക്കാൻ ബി.ജെ.പി സർക്കാർ നടത്തുന്ന ശ്രമങ്ങളെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുകയാണ് ലേഖകൻ ഈ