ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആചരിക്കാൻ അദ്ദേഹത്തിൻറെ അനുയായികളും ആരാധകരും ശിഷ്യന്മാരും ഇടപ്പള്ളിയിലെ പിഒസി സംഗമത്തിൽ ജൂൺ 25ന് ഒത്തുചേർന്നു. ഈ സംഗമത്തിൽ യതിയുടെ ജീവിതം പിന്തുടർന്ന ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്ത്, യതിയുടെ ചിന്താലോകത്തിലെ പ്രധാന സങ്കല്പനങ്ങളിൽ ഒന്നായ ഗുരു സങ്കല്പവും കേവലമായ അധ്യാപനവും തമ്മിലുള്ള വ്യത്യാസം അടിവരയിടുന്ന പ്രഭാഷണം ഇവിടെ കേൾക്കാം.
Latest Posts
Gautam Adani, 7 Others, Indicted in US
One of the world’s richest industrialists, Gautam Adani, who heads a conglomerate that includes diverse
- November 21, 2024
- 10 Min Read
Adieu ‘Dalit Voice’ VT Rajshekar
Vontibettu Thimmappa Rajshekar Shetty; 1932 – 20 November 2024 A resolute Ambedkarvadi, a tireless
- November 20, 2024
- 10 Min Read
Uma has passed away But Durga is
You become an internationally acclaimed star with your very first film outing and then decide
- November 20, 2024
- 10 Min Read
ORBITAL’: एंथ्रोपोसीन की एक अंतरिक्ष गाथा; भविष्य
इस लेख को सुनने के लिए प्ले पर क्लिक करें: ब्रिटिश लेखिका सामंथा हार्वे की
- November 20, 2024
- 10 Min Read