A Unique Multilingual Media Platform

Culture Politics

നെഹ്‌റു കുടുംബത്തിൻ്റെ ആനന്ദഭവൻ : ചരിത്രം അനുഭവമാകുന്ന ഒരിടം

  • April 16, 2022
  • 0 min read

ജവഹർലാൽ നെഹ്രുവിൻ്റെ ജന്മഗൃഹമായ അലഹബാദിലെ ആനന്ദഭവൻ ഇന്ന് ഒരു മ്യൂസിയമാണ്. ഇന്ദിരാ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും താമസിച്ച മുറിയും, വസ്ത്രങ്ങളും, ഗാന്ധി സന്ദർശിക്കുമ്പോൾ ഉപയോഗിച്ചിരുന്ന മുറിയും, വായിച്ചിരുന്ന പുസ്തകങ്ങളും, എല്ലാം ഒരു മാറ്റവുമില്ലാതെ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. എ.ഐ.സി.സി. യോഗങ്ങൾ നടന്നിരുന്ന വിശാലമായ ലൈബ്രറിയാണ് ഈ ചരിത്ര മന്ദിരത്തിലെ മറ്റൊരു കാണേണ്ട കാഴ്ച. ആനന്ദഭവൻ കാണാം, ഇന്ത്യയുടെ അഭിമാനകരമായ രാഷ്ട്രീയ ചരിത്രത്തെ ഓർക്കാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.