A Unique Multilingual Media Platform

The AIDEM

Art & Music Society YouTube

“ബറോയെ..” സമരതീക്ഷ്ണം, ഇറാൻറെ ഈ ഗാനം

  • October 11, 2022
  • 1 min read

ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മെഹ്സാ അമീനി എന്ന 22 വയസ്സുകാരി കൊല്ലപ്പെട്ടതിനെ തുടർന്നാരംഭിച്ച പ്രതിഷേധങ്ങൾക്കു ഊർജ്ജം പകർന്ന് ഒരു സമരഗാനം ലോകം മുഴുവൻ അലയടിക്കുകയാണ്. ഇറാനിയൻ പോപ്പ് ഗായകൻ ഷെർവിൻ ഹാജിപോർ പാടിയ “ബറോയെ” എന്ന ഗാനം. സംഗീതത്തിനുള്ള ലോകപ്രശസ്തമായ ഗ്രാമി അവാർഡിൽ ഇത്തവണ പുതുതായി സാമൂഹ്യ മാറ്റത്തിനു വേണ്ടിയുള്ള ഗാനം എന്ന ഒരു മത്സരവിഭാഗം ഉൾപ്പെടുത്തിയപ്പോൾ, ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നതും, “ബറോയെ” ക്കാണ്.

Iran’s cauldron of protests following the killing of a 22-year-old girl, Mahsa Amini for not wearing a Hijab, has inspired a new, innovative and viral song, Baraye’. The song posted originally on Instagram by Sherwin Hajipor, an Iranian pop singer, has caught the imagination of millions across the world as an anthem for those aspiring for freedom. This song reverberates in protest venues internationally. ‘Baraye’ also has become the most nominated song in the newly created Grammy musical awards category, ‘Song dedicated to social change’.


Subscribe to our channels on YouTube & WhatsApp

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.