ചവിട്ടു നാടക പൊരുളുമായി ആശാന്മാർ
എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൻ്റെ ഭാഗമായി ചവിട്ടു നാടക കലാകാരന്മാരുമായി നടന്ന വർത്തമാനം ശ്രദ്ധേയമായിരുന്നു. കേളി രാമചന്ദ്രൻ നയിച്ച പരിപാടിയിൽ പാട്ടുകളും ചവിട്ടു നാടക കലയുടെ മർമ്മത്തെ തൊട്ടുള്ള വാക്കുകളും കൊണ്ട് കലാകാരന്മാർ ഈ കലയുടെ ചരിത്രത്തെയും കാലിക പ്രസക്തിയെയും അടയാളപ്പെടുത്തി. കലാപ്രകടനം തന്നെയായി മാറിയ ആ സംവാദത്തിൻ്റെ ഉള്ളറിയാൻ കാണുക; ‘ചവിട്ടു നാടക പൊരുളുമായി ആശാന്മാർ’.