ഒരാള് എഴുത്തുകാരനാകാന് തീരുമാനിക്കുന്നു. മലയാളിയായ, മലപ്പുറത്തെ അരീക്കോട് സ്വദേശിയായ, മൂര്ക്കനാട് സ്കൂളില് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ അയാള്, ഇംഗ്ലീഷ് ഭാഷയിലെ കൃതികള്
യുദ്ധവും സമാധാനവും മൗലികമായി വിപരീത ധ്രുവങ്ങളാണ്. താൽക്കാലികമായ വെടിനിർത്തലുകളിൽ മാത്രമാണ് യുദ്ധവും സമാധാനവും ഒരുമിച്ചുനിലനിൽക്കുന്നത് അർദ്ധരാത്രിയിൽ പകൽ എന്നപോലെ .