ഫൈബറും പ്രോട്ടീനും ധാരാളമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് അരിയും ഗോതമ്പും ഒഴിവാക്കുന്നതാണോ നല്ലത്?
എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഗുണം? ഉച്ചയുറക്കം എത്ര നേരം ആകാം?
ഫിറ്റ്നസ്, വ്യായാമം, ശരിയായ ഭക്ഷണക്രമം, തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ പഠിക്കുകയും അലോപ്പതി ആരോഗ്യപദ്ധതിയുമായി കൂട്ടിവായിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനാണ് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റുമായ ഡോ. ജേക്കബ് ജോർജ്ജ്. അദ്ദേഹവുമായി ജനറൽ സർജറി & പാലിയേറ്റിവ് കെയർ സീനിയർ കൺസൾട്ടന്റും, ‘ദി ഐഡം’ ഡയറക്ടറുമായ ഡോ. മുജീബ് റഹ്മാൻ സംസാരിക്കുന്നു.
See more from MedTalk Series, Here.
Very useful interview like a class. Expect more in this kind. Thank you both very much.