ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മുസ്സോളിനിയുടെ ഫാസിസ്റ്റ് തത്വങ്ങൾ സ്വാധീനിച്ചതിന്റെ വഴികൾ ഈ എപ്പിസോഡിൽ കവിയും രാഷ്ട്രീയ ചിന്തകനുമായ പി. എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു. മുസ്സോളിനിയും ആർ.എസ്.എസ്. നേതാവ് മുഞ്ചേയും തമ്മിൽ നടന്ന കൂടിക്കാഴ്ച ആർ.എസ്.എസിന്റെ സൈനികവത്കരണത്തെ സഹായിച്ചതും ഹിറ്റ്ലറിന്റെ ആര്യ വംശ സിദ്ധാന്തം അവർക്കു പ്രചോദനമായതും വർത്തമാനകാല ഇന്ത്യയിൽ അത് പ്രയോഗികമാക്കുന്നതും ഇവിടെ അനാവരണം ചെയ്യുന്നു. ഗാന്ധിയും നെഹ്രുവും എന്ത് കൊണ്ട് ഹിന്ദുത്വവാദികളുടെ മുഖ്യ ശത്രുക്കളായി എന്നറിയാൻ കാണുക; ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും; ഭാഗം – 2.
Next Post
Akhilesh Yadav visits The AIDEM
Latest Posts
Ram Mandir Anniversary: A Wake-Up Call for
Senior Journalist and author Nalin Verma’s fortnightly column in The AIDEM titled ‘Everything Under The
- January 18, 2025
- 10 Min Read
वर्तमान निरंतर काल का चित्र बनाता एक
जाकिर हुसैन से बातचीत जाकिर हुसैन की कला एक संवाद है – एक सतत आदान-प्रदान,
- January 18, 2025
- 10 Min Read
भारत 2024: ओवरटन विंडो अनुमान, शक्ति संतुलन,
इस लेख को यहां सुनें: क्या इन लोगों को ‘ओवरटन विंडो’ के बारे में कुछ
- January 18, 2025
- 10 Min Read
MT: एक जंगल जो चला गया
इस लेख को यहां सुनें: भारत में साहित्य पढ़ने वाले लोग उन्हें जानते थे, एम.टी.
- January 18, 2025
- 10 Min Read