വി.സി മാരുടെ പുറത്താക്കലിൽ നിയമ പ്രശ്നമുണ്ട്, രാഷ്ട്രീയവും
നിയമനപ്രക്രിയയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ 11 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. സാങ്കേതികതയ്ക്കപ്പുറത്തുള്ള രാഷ്ട്രീയമാനം ഇതിനുണ്ട്. നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും. അതേക്കുറിച്ച് സംസാരിക്കുകയാണ് കാലടി സംസ്‌കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായ എം വി നാരായണൻ. കാണുക, വി.സി മാരുടെ പുറത്താക്കലിൽ നിയമ പ്രശ്നമുണ്ട്, രാഷ്ട്രീയവും.