സ്വാമി ആനന്ദതീർത്ഥൻ; ഇന്നിന്റെ ചോദ്യങ്ങളെ മുൻകൂട്ടി കണ്ടയാൾ
ഇന്നിന്റെ രാഷ്ട്രീയ, സാമൂഹ്യ ചോദ്യങ്ങളെ നേരത്തെ കാണുകയും അവയെ നേരിടുകയും ചെയ്തയാളാണ് സ്വാമി ആനന്ദതീർത്ഥനെന്ന് IIT ഗവേഷക വിദ്യാർത്ഥിയായ ദയാൽ പലേരി. സ്വാമി ആനന്ദതീർത്ഥന്റെ ആശയ ലോകങ്ങളാണ് ദയാലിന്റെ ഗവേഷണ വിഷയം. ആനന്ദതീർത്ഥൻ ജയന്തി ദിനാഘോഷത്തിൽ നടത്തിയ ഈ പ്രഭാഷണത്തിൽ ജാതിക്കെതിരെ സ്വാമി ആനന്ദതീർത്ഥൻ നടത്തിയ പ്രവർത്തനങ്ങളുടെ പ്രത്യേകതകളാണ് ദയാൽ വിശദീകരിക്കുന്നത്. കാണുക, “സ്വാമി ആനന്ദതീർത്ഥൻ; ഇന്നിന്റെ ചോദ്യങ്ങളെ മുൻകൂട്ടി കണ്ടയാൾ”.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.