A Unique Multilingual Media Platform

The AIDEM

Interviews Politics YouTube

ഹരിയാനയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്!

  • October 1, 2024
  • 0 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തുടരാൻ ലക്ഷ്യമിടുകയാണ് കോൺഗ്രസ്. ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ അവർ ശ്രമിക്കുന്നു. ഏത് നിലക്കും സംസ്ഥാനത്ത് അധികാരം നിലനിർത്തുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നരേന്ദ്ര മോദിയെ സംബന്ധിച്ചും പ്രധാനമാണ്. കാണാം മുതിർന്ന മാധ്യമ പ്രവർത്തകനും അക്കാദമിക്കുമായ സണ്ണി സെബാസ്റ്റ്യനുമായുള്ള അഭിമുഖം.

About Author

The AIDEM