നോളജ് ഇക്കണോമിയിൽ കേരളത്തിന്റെ വികസന സാധ്യതകൾ എന്തെല്ലാമാണ്? ഹെൽത്ത് ടൂറിസത്തിന്റെ ഹബ്ബായി സംസ്ഥാനം മാറുമോ? നൈപുണ്യവികസനത്തിൽ ലോകത്തിന് തന്നെ മാതൃകയാകുമോ കേരളം? ഈ സാധ്യതകൾ യാഥാർത്ഥ്യമാക്കാനുള്ള നയരേഖയാണോ ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്? കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരും മാധ്യമപ്രവർത്തകരും ബജറ്റിലെ സാധ്യതകൾ വിലയിരുത്തുന്നു. കാണുക ‘ദി ഐഡം ബിഗ് ഡിസ്കഷൻ’.
Subscribe to our channels on YouTube & WhatsApp
ഏത് ലോകത്തിന് മാതൃക ആവുന്ന കാര്യം ആണ്…. എന്നൂടി പറഞ്ഞാൽ നന്നായിരുന്നു…..
😂😂😂😂😂😂😂