മഹാ കലാകാരന്മാർ കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത്? അതുവരെ കാണാത്ത പുതുലോകം സൃഷ്ടിക്കപ്പെടും. ഇത്തരം ചില സന്ദർഭങ്ങൾ ഓർത്തെടുക്കുകയാണ് കേളി രാമചന്ദ്രൻ സി എസ് വെങ്കിടേശ്വരനുമായുള്ള ഈ സംഭാഷണത്തിൽ. ഒപ്പം നമ്മുടെ നാടൻ കലകളുടെ രാഷ്ടീയവും ചർച്ച ചെയ്യുന്നു.
കാണുക, “സക്കീർ ഹുസൈൻ പല്ലാവൂരിനെ കണ്ടപ്പോൾ”.